Advertisement

സജി ബഷീറിനെ നിയമിക്കണമെന്ന് കോടതി

January 31, 2018
Google News 0 minutes Read
Saji Basheer

കെല്‍പാം മുന്‍ എംഡി സജി ബഷീറിനെ വീണ്ടും നിയമിക്കണമെന്ന് ഹൈക്കോടതി. സജി ബഷീറിന്റെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി. പുനഃപരിശോധന ഹര്‍ജിയില്‍ നേരത്തേ ഉന്നയിക്കാത്ത കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിജിലന്‍സ് അന്വേഷണം നിലനില്‍ക്കുന്നതിനാല്‍ സജി ബഷീറിനെ നിയമിക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here