ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; തകര്‍പ്പന്‍ ജയത്തോടെ ഷറപ്പോവ

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ട് മത്സരത്തില്‍ റഷ്യന്‍ സുന്ദരി മരിയ ഷറപ്പോവയ്ക്ക് തകര്‍പ്പന്‍ ജയം. മെല്‍ബണ്‍ പാര്‍ക്കില്‍ ജര്‍മനിയുടെ മരിയ ടാത്ജാനയെ ഷറപ്പോവ 6-1, 6-4 എന്ന മികച്ച സ്‌കോറിലാണ് തോല്‍പ്പിച്ചത്. 2016 ൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതിനു 15 മാസത്തെ വിലക്കു നേരിട്ട ശേഷം ആദ്യമായാണ് ഷറപ്പോവ മെൽബണിൽ കളിക്കാനിറങ്ങുന്നത്. രണ്ടാം റൗണ്ടിൽ ഷറപ്പോവ ലാത്വിയൻ താരം അനസ്ത്യാസിയ സെവസ്തോവയെ നേരിടും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here