ഇന്ത്യന്‍ വെല്‍സ് ഓപ്പണിലെ ആദ്യ റൗണ്ടില്‍ ഷറപ്പോവ പുറത്ത്

കാലിഫോർണിയ: ബിഎൻപി പരിബാസ് (ഇന്ത്യൻ വെൽസ്) ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ റഷ്യൻ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ പുറത്തായി. ജപ്പാന്റെ നവോമി ഒസാക്കയാണ് മുൻ ലോക ഒന്നാം നമ്പറിനെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഒസാക്കയുടെ വിജയം. സ്കോർ: 6-4, 6-4. കഴിഞ്ഞ മാസം ഖത്തർ ഓപ്പണിലും ഷറപ്പോവ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here