Advertisement

ഭീകരരുടെ ഭീഷണി; ശ്രീനഗറിൽ സുരക്ഷ ശക്തമാക്കി

January 16, 2018
Google News 1 minute Read
security tightened in srinagar

റിപ്പബ്ലിക് ദിനത്തിൽ ഭീകരർ ആക്രമണം അഴിച്ചുവിടുമെന്ന ഭീഷണിയെത്തുടർന്ന് ശ്രീനഗറിൽ ജാഗ്രത. കനത്ത സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയത്.

രണ്ടു ദിവസം മുൻപ് ശ്രീനഗറിലെ എച്ച്എംടി മേഖലയിൽ നിന്ന് വലിയ ആഘാതശേഷിയുള്ള രണ്ട് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. നഗരത്തിന്റെ പല മേഖലകളിലും സുരക്ഷാ സേന റോന്തു ചുറ്റൽ ആരംഭിച്ചു. സംശയമുള്ള വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. ഭീകരർക്കായുള്ള തിരച്ചിലും സജ്ജമാക്കിയിട്ടുണ്ട്.

security tightened in srinagar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here