Advertisement

മല്ലികാ സുകുമാരന്റെ റെസിപി, കൊച്ചുമക്കളുടെ പാട്ട്, ഇന്ദ്രജിത്തിന്റെ സര്‍പ്രൈസ് എന്‍ട്രി; രസികന്‍ വീഡിയോ കാണാം

January 17, 2018
Google News 0 minutes Read
mallika sukumaran

ഫിഷ് മോളിയുടെ റസിപിയാണ് രംഗം. മരുമകള്‍ പൂര്‍ണ്ണിമയ്ക്ക് മല്ലികാ സുകുമാരന്‍ തന്റെ ഫിഷ് മോളി റസിപി പറഞ്ഞ് കൊടുക്കുകയാണ്. ഇതിനിടെ ഇളയച്ഛന്‍ പൃഥ്വിയുടെ സിനിമയിലെ ഗാനവുമായി കൊച്ചുമക്കളെത്തും. ഇതിനിടയിലും റെസിപി എങ്ങനെയെങ്കിലും പറഞ്ഞ് പൂര്‍ത്തിയാക്കുമ്പോള്‍ അത് വരെ സ്ക്രീനില്‍ ഇല്ലാതിരുന്ന ഇന്ദ്രജിത്തിന്റെ സര്‍പ്രൈസ് എന്‍ട്രിയും രസികന്‍ വീഡിയോ കാണാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here