Advertisement

നെഹ്‌റു കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ശ്രമം

January 17, 2018
Google News 0 minutes Read
students suicide thrissue native suicide police station husband commits suicide saddened by wife demise

നെഹ്‌റു ഗ്രൂപ്പിന്റെ അധീനതയിലുള്ള ഒറ്റപ്പാലം ജവഹര്‍ലാല്‍ ലോ കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ശ്രമം. വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥി പീഡനമാണ് ആത്മഹത്യ ശ്രമത്തിന് പിന്നിലെന്നാണ് നിഗമനം. ഇതേ നെഹ്‌റു ഗ്രൂപ്പിന്റെ അധീനതയിലുള്ള പാമ്പാടി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്യപ്പെട്ടതായി കണ്ട ജിഷ്ണു പ്രണോയ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here