ബാർ കോഴക്കേസിൽ വിജിലൻസ് ഡയറക്ടർക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കെ.എം മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ട് മാധ്യമങ്ങൾക്ക് എവിടെ നിന്നു കിട്ടിയെന്ന് കോടതി. മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ച റിപോർട്ടിന്റെ ഉള്ളടക്കം മാധ്യമങ്ങൾ ചർച്ച ചെയ്തതിൽ ജസ്റ്റീസ് ബി സുധീന്ദ്ര കുമാർ അതൃപ്തി അറിയിച്ചു. കോടതിയെ വിഡ്ഡിയാക്കുകയാണോ വിജിലന്‍സ് എന്നും കോടതി ചോദിച്ചു. സർക്കാർ അഭിഭാഷകനെ കോടതി അതൃപ്തി അറിയിച്ചു.
റിപ്പോർട്ട് മാധ്യമങ്ങളിൽ എങ്ങനെ വന്നു എന്ന് വിജിലൻസ് ഡയറക്ടർ വിശദീകരണം നൽകണം. കേസ് കോടതി നാളെ പരിഗണിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here