Advertisement

ഡല്‍ഹിയില്‍ 20 എംഎല്‍എമാരെ അയോഗ്യരാക്കി

January 19, 2018
Google News 0 minutes Read

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. മന്ത്രിമാരുടെ പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഡല്‍ഹിയിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായ ശേഷമാണ് ഈ നടപടിയിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നത്. 70 അംഗ സഭയില്‍ 66 പേരുടെ  ഭൂരിപക്ഷമുള്ളതിനാല്‍ 20 അംഗങ്ങള്‍ അയോഗ്യരായാലും 46 പേരുടെ ഭൂരിപക്ഷം സര്‍ക്കാരിന് ഉണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here