Advertisement

യുഡിഎഫിലേക്ക് പോകുന്ന വാര്‍ത്ത അടിസ്ഥാനരഹിതം; കെ.എം മാണി

January 19, 2018
Google News 0 minutes Read
K.M Mani2

കേരള കോണ്‍ഗ്രസ്(എം) വീണ്ടും യുഡിഎഫ് മുന്നണിയിലേക്ക് ചേക്കേറുന്നു എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് കെ.എം മാണി പ്രതികരിച്ചു. യുഡിഎഫുമായി താന്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഒരു മുന്നണിയോടും തനിക്ക് പ്രത്യേക പ്രതിപത്തിയോ ദ്വേഷ്യമോ ഇല്ല എന്നും കെ.എം മാണി പറഞ്ഞു. സുരക്ഷിതമായ കോട്ടയത്തെ ഉപേക്ഷിച്ച് വയനാട് സീറ്റ് ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകളും അടിസ്ഥാനരഹിതമെന്ന് കെ.എം മാണി പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here