Advertisement

കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

January 20, 2018
Google News 0 minutes Read
karatt faisal

വാഹന നികുതി വെട്ടിപ്പ് കേസില്‍ കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കൊടുവള്ളി നഗരസഭ കൗൺസിലറാണ് കാരാട്ട് ഫൈസൽ. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തത് വ്യാജ വിലാസത്തിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ സിപിഎം യാത്രയില്‍ ഈ വാഹനത്തില്‍ കയറിയതോടെയാണ് ഈ വിഷയം വാര്‍ത്തയാകുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ കാറില്‍ സഞ്ചരിച്ചതാണ് വിവാദമായത്. പുതുച്ചേരി രജിസ്ട്രേഷന്‍ വണ്ടി കൊടുവള്ളിയില്‍ ഉപയോഗിച്ചതിന് നേരത്ത ഫൈസലിന് മോട്ടോര്‍വാഹന വകുപ്പ് നോട്ടീസയച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here