Advertisement

യുഎസ് ഖജനാവ് പൂട്ടി

January 21, 2018
Google News 1 minute Read
us shut down

ബജറ്റിന് സെനറ്റ് അനുമതി ന്ല‍കാത്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ യുഎസ് ഖജനാവ് പൂട്ടി. 48നെതിരെ 50വോട്ടിനാണ് ബജറ്റ് ബില്‍ പരാജയപ്പെട്ടത്. പ്രസിഡന്റായി ട്രംപ് സ്ഥാനമേറ്റതിന്റെ ഒന്നാം വാര്‍ഷിക തലേന്നാണ് യുഎസ് ഖജനാവ് പൂട്ടിയത്. ഖജനാവ് പൂട്ടിയതോടെ ഓഫീസുകള്‍ ഒന്നൊന്നായി പൂട്ടി തുടങ്ങി. ബരാക് ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് 2013ല്‍ 16ദിവസം ഖജനാവ് അടഞ്ഞ് കിടന്നിരുന്നു.

us shut down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here