അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് താത്കാലിക ആശ്വാസം

us shut down

അമേരിക്കയില്‍ മൂന്ന് ദിവസത്തിന് ശേഷം സാമ്പത്തിക പ്രതിസന്ധിയ്ക്ക് താത്കാലിക പരിഹാരം. അടുത്തമാസം എട്ടുവരെയുളള ആവശ്യങ്ങള്‍ക്ക് പണം അനുവദിക്കുന്നതിനുളള ബില്ലില്‍ പ്രസിഡന്റ് ഡോണ്‍ള്‍ഡ് ട്രംപ് ഒപ്പ് വച്ചു. ഇന്നലെ സെനറ്റും ജനപ്രതിനിധിസഭയും ഇത് പാസാക്കിയിരുന്നു.പ്രശ്നം വിശദമായി ചര്‍ച്ച ചെയ്യാമെന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഉറപ്പിനെ തുടര്‍ന്നാണ് പാര്‍ലമെന്റിലെ ഇരുസഭകളിലും ഡെമോക്രാറ്റുകള്‍ ഇന്നലെ ബില്ലിനെ അനുകൂലിച്ചത്.

Donald Trump signs bill to reopen Government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More