Advertisement

മാര്‍ക് സിഫ്‌നിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

January 23, 2018
Google News 0 minutes Read

ഐഎസ്എലിലെ മികച്ച കളിക്കാരിലൊരാളായ ബ്ലാസ്റ്റേഴ്‌സിന്റെ താരം മാര്‍ക് സിഫ്‌നിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. കേരള ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള കാരണം എന്താണെന്ന് താരം വ്യക്തമാക്കിയിട്ടില്ല. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യ ഗോള്‍ നേടിയത് സിഫ്‌നിയോസ് ആണ്. സിഫ്‌നിയോസ് ടീമിന് നല്‍കിയ സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here