Advertisement

എന്‍സിപിയില്‍ ലയിക്കാനില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍

January 23, 2018
Google News 0 minutes Read
kovoor kunjumon

ആര്‍എസ്പി എന്‍സിപിയില്‍ ലയിച്ച് ഒഴിഞ്ഞുകിടക്കുന്ന മന്ത്രിസ്ഥാനം കോവൂര്‍ കുഞ്ഞുമോന് ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആര്‍എസ്പിയുടെ വിശദീകരണം. തന്റെ പാര്‍ട്ടി എന്‍സിപിയില്‍ ലയിക്കില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. മന്ത്രി സ്ഥാനത്തിന് വേണ്ടി എന്‍സിപിയുമായി യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ല. മാത്രമല്ല എല്‍ഡിഎഫ് മുന്നണിയില്‍ ചേര്‍ന്ന് ആര്‍എസ്പിക്ക് വേണ്ടി മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here