Advertisement

ആരോപണങ്ങള്‍ക്ക് മകന്‍ തന്നെ മറുപടി നല്‍കുമെന്ന് കോടിയേരി

January 24, 2018
Google News 0 minutes Read
kodiyery kodiyeri asks party leaders to stay alert kodiyeri asks party leaders to stay alert

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് മകന്‍ തന്നെ മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സാമ്പത്തികമായ എന്തെങ്കിലും ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ നിയമ നടപടിക്ക് മകന്‍ വിധേയനാകുമെന്നും കോടിയേരി പറഞ്ഞു. ആരോപണങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവമാണോ എന്ന് അന്വേഷിച്ച് വേണം മാധ്യമങ്ങള്‍ ഇതേ കുറിച്ച് വാര്‍ത്ത നല്‍കാനുമെന്ന് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here