ജോഹന്നാസ് ടെസ്റ്റ്; ഇന്ത്യ പുറത്ത്

johannesburg test

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 187 റണ്‍സിന് ഇന്ത്യ പുറത്ത്.
ടീമില്‍ രണ്ടു മാറ്റങ്ങളുമായി ക്രീസിലിറങ്ങിയ ഇന്ത്യന്‍ നിരയില്‍ അശ്വിനും രോഹിത് ശര്‍മക്കും പകരം ഭുവനേശ്വര്‍ കുമാറും അജിന്‍ക്യ രഹാനെയുമാണ് കളത്തിലിറങ്ങിയത്. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യക്ക് അര്‍ദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ചേതേശ്വര്‍ പൂജാരയുമാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More