ഇതാണ് ആ ആറ് കോടിയുടെ ഭാഗ്യവാൻ

ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ ആറ് കോടി രൂപ നേടിയ ഭാഗ്യവാനെ കണ്ടെത്തി.
തിരുവനന്തപുരം കിളിമാനൂർ ഗരൂരിലെ ബി.രത്‌നാകരൻ പിള്ളയാണ് ആ ഭാഗ്യവാൻ. LE 261550 നമ്പർ ടിക്കറ്റിനാണ് സമ്മാനം.
ഇരുപത് ദിവസം മുൻപ് തുമ്പോട് കൃഷ്ണൻകുന്നിനു സമീപത്ത് വച്ച് മുച്ചക്ര സൈക്കിളിൽ വന്ന വിതരണക്കാരനിൽനിന്നാണ് ടിക്കറ്റെടുത്തത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here