കോടിയേരിയെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ 13 കോടിയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനും വേണ്ടി സിപിഎം കേന്ദ്ര നേതൃത്വം കോടിയേരി ബാലകൃഷ്ണനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായി സൂചനകള്‍. എന്നാല്‍ കോടിയേരി ഡല്‍ഹിയിലേക്ക് പോകുന്നില്ലെന്ന നിലപാടിലാണ്. വിഷയം സംസ്ഥാനത്തിനുള്ളില്‍ തന്നെ തീര്‍ക്കാമെന്ന് കോടിയേരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സൂചനകള്‍ ഉണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here