കേഡലിന്റെ ചികിത്സയ്ക്ക് പ്രത്യേക സംഘം

നന്ദന്‍കോട് കൊലപാതകത്തിലെ ഒന്നാം പ്രതി കേഡലിന്റെ ചികിത്സാ പുരോഗതി വിലയിരുത്താൻ ഏഴ് വകുപ്പിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. അപസ്മാരത്തെ തുടര്‍ന്നു ഭക്ഷണം ശ്വാസനാളത്തില്‍ കയറിയാണ് കേഡല്‍ ഗുരുതരാവസ്ഥയിലായത്. ഐസിയുവില്‍ ചികിത്സയിലാണ് കേഡല്‍ ഇപ്പോള്‍. നന്ദന്‍കോട് കൂട്ടക്കൊല കേസിലെ ഏക പ്രതിയാണ് കേഡല്‍ ജിന്‍സണ്‍. അമ്മയേയും അച്ഛനേയും സഹോദരിയേയും അടക്കം നാല് പേരെയാണ് കേഡല്‍ കൊലപ്പെടുത്തിയത്.
kedal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here