Advertisement

ഫാക്ടിൽ വാതക ചോർച്ച

January 27, 2018
Google News 1 minute Read
ammonia leaked from FACT

ഫാക്ടിന്റെ അമോണിയ ടാങ്കിൽ ചോർച്ച. വെല്ലിങ്ടൺ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ഫാക്ടിന്റെ അമോണിയ ടാങ്കിനാണ് ചോർച്ച. ഇതോടെ സമീപ പ്രദേശത്തെ സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റി. ഒപ്പം ഐലൻഡിലേക്കുള്ള വാഹനങ്ങളെ വഴി തിരിച്ചുവിട്ടു.

ചോർച്ച് അടക്കുന്നതിനുവേണ്ടി ഫയർഫോഴ്‌സ് വിവിധ സന്നാഹങ്ങളുമായി പ്രദേശത്ത് എത്തിയിട്ടുണ്ട്.

ammonia leaked from FACT

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here