Advertisement

ബുദ്ധിശക്തിയിൽ ആൽബേർട്ട് ഐൻസ്റ്റീനെ പിന്നലാക്കി പത്തുവയസ്സുകാരൻ

January 27, 2018
Google News 1 minute Read
boy beats albert einstein in mensa IQ test

ബുദ്ധിശക്തിയിൽ ആൽബർട്ട് ഐൻസ്റ്റീനിനെയും സ്റ്റീഫൻ ഹോക്കിങ്‌സിനെയും പരാജയപ്പെടുത്തി ഇന്ത്യൻ വംശജനായ ബാലൻ. ബുദ്ധിശക്തിയെ അളക്കുന്ന പരീക്ഷയായ മെൻസാ ടെസ്റ്റിൽ ഏറ്റവും ഉയർന്ന സ്‌കോർ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി പത്തുവയസ്സുകാരൻ മേഹുൽ ഗാർഗ് ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.

ഭാഷാപരമായ കഴിവുകളും ശാസ്ത്ര കഴിവുകളും സാങ്കേതിക കഴിവുകളും പരീക്ഷിക്കുന്നതായിരുന്നു ടെസ്റ്റ്. മേഹുലിന്റെ സഹോദരൻ രണ്ട് വർഷത്തിന് മുമ്പ് ഇതേ ടെസ്റ്റിൽ 162 എന്ന സ്‌കോർ കരസ്ഥമാക്കിയിരുന്നു. തന്റെ സഹോദരനേക്കാൾ ഉയർന്ന സ്‌കോർ നേടണമെന്ന് മേഹലിന്റെ സ്വപ്‌നമായിരുന്നുവെന്ന് അമ്മ ദിവ്യ പറഞ്ഞു.

boy beats albert einstein in mensa IQ test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here