Advertisement

ടി.ഒ സൂരജിനെതിരെ കുറ്റപത്രം

January 27, 2018
Google News 1 minute Read

മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായ ടി.ഒ സൂരജിനെതിരെ വിജിലന്‍സ് കുറ്റപത്രം. വരവില്‍ കവിഞ്ഞ സമ്പാദ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 2004-2014 കാലയളവിലെ സമ്പാദ്യം പരിശോദിച്ചു. വരവിനേക്കാള്‍ 314 സതമാനം അനധികൃത സമ്പാദ്യം ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. 11 കോടിയുടെ അനധികൃത സമ്പാദ്യം സൂരജിന്റെ പേരിലുണ്ടെന്ന് കുറ്റപത്രത്തിലുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here