ചതുര്‍രാഷ്ട്ര ഹോക്കി ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി

ന്യൂസിലാന്‍ഡില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കി ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ലോക മൂന്നാം നമ്പര്‍ ടീമായ ബെല്‍ജിയത്തോട് പെനാല്‍റ്റി ഷൂട്ട്ഔട്ടിലാണ് ഇന്ത്യയുടെ തോല്‍വി. 0-3 എന്ന സ്‌കോറിലായിരുന്നു ഷൂട്ട്ഔട്ടിലെ ഇന്ത്യയുടെ തോല്‍വി. മത്സരം 4-4 ന് സമനിലയിലായതോടെയാണ് ഷൂട്ട്ഔട്ട് പോരാട്ടത്തിലേക്ക് മത്സരം കടന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here