Advertisement

ഭൂമിയിടപാട് വിവാദം; മാര്‍.എടയന്ത്രത്തിന് സമന്‍സ്

January 29, 2018
Google News 1 minute Read

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍. സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അടക്കം അഞ്ച് വൈദികര്‍ക്ക് സമന്‍സ്. പരാതിക്കാരന്‍ സാക്ഷി പട്ടികയില്‍ ഉല്‍പ്പെടുത്തിയതിനാലാണ് അഞ്ച് പേര്‍ക്ക് സമന്‍സ് നല്‍കുന്നത്. പരാതിക്കാരന്‍ സമന്‍സ് നേരിട്ട് നല്‍കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here