Advertisement

സൈന്യത്തിന്റെ വെടിയേറ്റ് യുവാക്കള്‍ മരിച്ച സംഭവം; ആര്‍മി മേജര്‍ക്കെതിരെ കൊലക്കേസ്

January 29, 2018
Google News 0 minutes Read

ജമ്മു കാശ്മീരില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ സൈന്യത്തിന് നേരെ കല്ലെറിഞ്ഞ രണ്ട് യുവാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍മി മേജര്‍ക്കും അദ്ദേഹത്തിന്റെ യൂണിറ്റിനുമെതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്തു. അസംബ്ലിയില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ സൈന്യത്തിനെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായി സംസാരിച്ചതിനു ശേഷമേ സൈന്യത്തിനെതിരെയുള്ള നടപടിയിലേക്ക് കടക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി നിയമസഭയില്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here