കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണുമെന്ന് തോമസ് ഐസക്

കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് സംസ്ഥാന ധനമന്ത്രിയുടെ ഉറപ്പ്. മൂന്ന് മാസത്തിനകം സാമ്പത്തിക പുനഃസംഘടന പൂര്‍ത്തിയാകുമെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. പുനസംഘടനയെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു. വരവ് ചെലവിലെ വ്യത്യാസത്തില്‍ 1000 കോടി സര്‍ക്കാര്‍ നല്‍കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here