Advertisement

സ്വർണവിലയിൽ വൻ ഇടിവ്

January 30, 2018
Google News 0 minutes Read
gold price

കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതിരുന്ന സ്വർണ വിലയിൽ ഇടിവ് സംഭവിച്ചു. പവന് 120 രൂപ ഇടിഞ്ഞ് 22,400 രൂപയായി. ഗ്രാമിന് 2800 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here