Advertisement

മെഡിക്കൽ കോഴ; ജസ്റ്റിസ് നാരായണ ശുക്‌ളയെ മാറ്റിനിർത്താൻ ഉത്തരവിട്ട് ദീപക് മിശ്ര

January 30, 2018
Google News 2 minutes Read
Medical college bribery case: CJI Misra clears way for the removal of Allahabad HC judge accused in scam

മെഡിക്കൽ കോഴ കേസിൽ ആരോപണവിധേയനായ ജഡ്ജിയെ മാറ്റിനിർത്താൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അലഹാബാദ് ഹൈക്കോടി ചീഫ് ജസ്റ്റിസായ നാരായണ ശുകഌയ്ക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി.

ജസ്റ്റിസ് നാരായണ ശുകഌരാജിവെക്കുകയോ നേരത്തെ വിരമിക്കുകയോ വേണമെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.
എന്നാൽ ഇതിനുരണ്ടിനും തയ്യാറല്ലെന്ന് ജഡ്ജി അറിയിച്ചു. ഇതെതുടർന്നാണ് ജുഡീഷ്യൽ ചുമതലകളിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്താൻ ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയത്.

Medical college bribery case: CJI Misra clears way for the removal of Allahabad HC judge accused in scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here