Advertisement

അണ്ടർ 19 ലോകകപ്പ്; ഇന്ത്യ ഫൈനലിൽ

January 30, 2018
Google News 0 minutes Read
under 19 world cup

അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. 203 റൺസിനാണ് ഇന്ത്യ പാകിസ്താനെ തോൽപിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി.

ക്വാർട്ടർ ഫൈനൽ അടക്കം ഇതുവരെയുള്ള നാലു മൽസരങ്ങളും ഗംഭീര പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യൻ ടീമിന്റെ മുന്നേറ്റം. ഓസ്‌ട്രേലിയയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here