Advertisement

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി നിലം നികത്താന്‍ മന്ത്രിസഭ അനുമതി

January 31, 2018
Google News 1 minute Read
Gayle pipe line

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി നിലം നികത്താന്‍ മന്ത്രിസഭ അനുമതി നല്‍കി. നാലിടങ്ങളിലാണ് നിലം നികത്താന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. തണ്ണീര്‍ത്തട നിയമഭേദഗതിയിലെ പുതിയ വകുപ്പ് അനുസരിച്ചാണ് അനുമതി. ബ്രഹ്മപുരം മാലിന്യപ്ലാന്റിനായി 20 ഏക്കര്‍ ഭൂമി നികത്താനും അനുമതി നല്‍കിയിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here