Advertisement

വീടിന് മുകളിൽ ഹെലികോപ്റ്റർ തകർന്നു വീണു; മൂന്ന് മരണം

January 31, 2018
Google News 1 minute Read
helicopter

കാലിഫോർണിയയിൽ വീടിന് മുകളിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിലാണ് സംഭവം. പൈലറ്റും നാല് യാത്രക്കാരുമാണ് കോപ്റ്ററിലുണ്ടായിരുന്നത്.

റെവല്യൂഷൻ ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള റോബിൻസൺ 44 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കോപ്റ്റർ തകർന്നുവീണപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

helicopter crashed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here