Advertisement

80 ലക്ഷത്തിന്റെ ഔഡി സ്വന്തമാക്കി കൃതി സാനോൺ

January 31, 2018
Google News 0 minutes Read
kriti sanon bought audi

ഔഡിയുടെ ആഢംബര എസ്‌യുവി സ്വന്തമാക്കി കൃതി സാനോൺ. ഔഡി ക്യൂ7 ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

ഹിറോപന്തി, ദിൽവാലെ, ബരേലി കി ബർഫി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് കൃതി. ഏകദേശം 72 ലക്ഷം മുതൽ 82 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോർട്ടുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here