പുനലൂരില്‍ വന്‍ തീപിടുത്തം
പുനലൂരില്‍ വന്‍ തീപിടുത്തം. ആറ് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. അപകടത്തെ തുടര്‍ന്ന് . കൊല്ലം ചെങ്കോട്ട ദേശീയ പാതയിൽ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.ദേശീയ പാതയ്ക്കരുകിൽ പോസ്റ്റോഫീസ് ജംഗ്ഷനു സമീപം പുലർച്ചെ രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. നാല് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ മൂന്നര മണിക്കൂര്‍ കൊണ്ടാണ് തീ പിടിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here