Advertisement

ഇന്ത്യ-സൗത്താഫ്രിക്ക ഒന്നാം ഏകദിനം ഇന്ന്

February 1, 2018
Google News 1 minute Read

ഇന്ത്യ-സൗത്താഫ്രിക്ക ഏകദിന പരമ്പരയ്ക്ക് സൗത്താഫ്രിക്കയില്‍ ഇന്ന് തുടക്കം. ആറ് ഏകദിനങ്ങളടങ്ങിയതാണ് സൗത്താഫ്രിക്കയില്‍ ആരംഭിക്കാന്‍ പോകുന്ന ഏകദിന പരമ്പര. പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഡര്‍ബനില്‍ തുടങ്ങും. ഇന്ത്യയ്ക്ക് ഇതുവരെ സൗത്താഫ്രിക്കയില്‍ പരമ്പര നേടാന്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ന് മത്സരം ആരംഭിക്കും. അജിങ്ക്യ രഹാനെ അവസാന ഇലവനില്‍ ഇടംപിടിച്ചേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here