Advertisement

കേന്ദ്ര ബജറ്റ്: ആരോഗ്യ മേഖലയ്ക്കായി ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കും

February 1, 2018
Google News 0 minutes Read

രാജ്യത്ത് ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കുമെന്ന് ധനകാര്യമന്ത്രി

ബജറ്റില്‍ ആരോഗ്യമേഖലയില്‍ നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍

  • ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കും.50കോടി പേരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
  • 24മെഡിക്കല്‍ കോളേജുകള്‍ നവീകരിക്കും
  • മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളേജ് എന്ന രീതിയില്‍ മെഡിക്കല്‍ കോളേജുകള്‍.
  • ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ തുറക്കും.
  • ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതിയില്‍ 10കോടി പേരെ ഉള്‍പ്പെടുത്തും
  • 10കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ചികിത്സാ സഹായം.
  • ടിബി രോഗികള്‍ക്ക് 6000 കോടിയുടെ പോഷകാഹാര പദ്ധതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here