ഭൂമിയുണ്ടായിട്ടും വീടില്ലാത്തവര്‍ക്ക് വീട്

ഭൂമിയുണ്ടായിട്ടും വീടില്ലാത്ത എല്ലാവര്‍ക്കും ഈ വര്‍ഷം വീട് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.ലൈഫ് പാര്‍പ്പിട പദ്ധതിക്ക് ഈവര്‍ഷം 2500 കോടി രൂപ അനുവദിച്ചു. ഈ പദ്ധതിയ്ക്കായി വായ്പ നല്‍കാന്‍ പ്രത്യേക കമ്പനി രൂപീകരിക്കും
- ബഡ്ജറ്റിലെ മറ്റ് വാഗ്ദാനങ്ങള്‍
- ബാംബൂ കോര്‍പ്പറേഷന് 10 കോടി രൂപ
- വനാതിര്‍ത്തികള്‍ വേര്‍തിരിക്കുന്നതിനും സംരക്ഷിക്കുന്നതിനും 55 കോടി
- വനം, വന്യ ജീവി മേഖലയ്ക്ക് 248 കോടി രൂപ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും അഗ്രോ ബിസിനസുകള്‍
- പ്രോത്സാഹിപ്പിക്കുന്നതിനും മൂല്യ വര്‍ധിത യൂണിറ്റുകളെ സഹായിക്കുന്നതിനും കേരള ആഗ്രോ ബിസിനസ് കമ്പനി
- ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ 10 കോടി നാളികേര വികസനത്തിന് 50 കോടിരൂപ
- നെല്‍വയലുകള്‍ തരിശിടുന്നതിനെതിരെ കര്‍ശന നടപടികശുവണ്ടി വ്യവസായത്തിന് 54 കോടി
- കയര്‍തൊഴിലാളികള്‍ക്ക് ദിവസക്കൂലി ഉറപ്പാക്കും
- കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 1200 കോടി
- അംഗ പരിമിതരുടെ മക്കളുടെ വിവാഹത്തിനുള്ള തുക മുപ്പതിനായിരം രൂപയാക്കികൈത്തറി മേഖലയ്ക്ക്
- 46 കോടി എസ് സി-എസ്ടി വിഭാഗത്തിന് 2859 കോടി രൂപ
- പിന്നോക്ക സമുദായ ക്ഷേമത്തിന് 114 കോടിരൂപ വകയിരുത്തുന്നു
- പട്ടികവിഭാഗക്കാരുടെ നൈപുണ്യ വികസനത്തിന് 48 കോടിരൂപ
- 2018 ഏപ്രില്‍ മുതല്‍ പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ധിപ്പിക്കും
- എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കാന്‍ 50 കോടി നിര്‍ഭയ പരിപാടികള്‍ക്കായി അഞ്ച് കോടി
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here