Advertisement

മഞ്ഞപ്പട ഇന്ന് കളത്തില്‍

February 8, 2018
Google News 1 minute Read
kerala blasters

ഐഎസ്എല്ലില്‍ കേരളബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തില്‍ ഇറങ്ങും. എടികെയാണ് എതിരാളി. കൊച്ചിയിലേയും പൂനെയിലേയും വിജയത്തിലെ ആത്മവിശ്വാസവുമായാണ് മഞ്ഞപ്പട കളത്തില്‍ ഇറങ്ങുന്നത്. ഇന്ന് വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ നാലില്‍ ഇടം നേടാനാകും. നാല് മഞ്ഞക്കാര്‍ഡ് കണ്ട ജിങ്കന് ഇന്ന് കളിക്കാനാകില്ല.

kerala blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here