അസ്‌ലം വധക്കേസ്; ഒരു പ്രതി കൂടി കീഴടങ്ങി

അസ്‌ലം വധക്കേസിലെ ഒരു പ്രതികൂടി കീഴടങ്ങി. നാദാപുരം സ്വദേശി പ്രമോദാണ് കോടതിയില്‍ ഹാജരായത്. ഫെബ്രുവരി അഞ്ചിന് മറ്റൊരു പ്രതിയായ സുമോഹനും കീഴടങ്ങിയിരുന്നു. 2016 ഓഗസ്റ്റില്‍
തൂണേരിയില്‍ വച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിപറമ്പത്ത് അസ്‌ലം കൊല്ലപ്പെടുന്നത്. സി.പി.എം പ്രവര്‍ത്തകനായ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ടയാളായിരുന്നു കൊല്ലപ്പെട്ട അസ്‌ലം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here