Advertisement

കെ.ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലന്‍സ്

February 11, 2018
Google News 0 minutes Read
K.Babu

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിനെ കുറ്റുവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. കേസ് നിലനില്‍ക്കുന്നുണ്ടെന്നും പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വിജിലന്‍സ് സംഘം അറിയിച്ചു. മന്ത്രിയായിരുന്നപ്പോഴുള്ള കെ.ബാബുവിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം നിലനില്‍ക്കുന്നുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. ബാബുവിന്റെ സ്വത്തില്‍ പകുതിയോളം അനധികൃതമെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here