Advertisement
കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

അ​ധ​നി​കൃ​ത സ്വ​ത്ത് സമ്പാദന​ക്കേ​സി​ൽ മു​ൻ മ​ന്ത്രി കെ. ​ബാ​ബു​വി​ന്‍റെ സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​റി​നെ​തി​രെ വി​ജി​ല​ൻ​സ് റിപ്പോർട്ട്. ന​ന്ദ​കു​മാ​ർ അ​ന​ധി​കൃ​ത​മാ​യി സ്വ​ത്ത് സമ്പാദി​ച്ചെ​ന്ന്...

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ. ബാബുവിന് വിജിലന്‍സ് നോട്ടീസ് അയക്കും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന് നോട്ടീസ് അയക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.കേസ് പരിഗണിക്കുന്ന ജൂലൈ...

കെ. ബാബുവിനെതിരെ പുതിയ വിജിലന്‍സ് റിപ്പോര്‍ട്ട്

മുന്‍ മന്ത്രി കെ.ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പുതിയ റിപ്പോര്‍ട്ട്. 45 ശതമാനം അധികസ്വത്ത് സമ്പാദിച്ചെന്ന ആദ്യ കണ്ടെത്തലില്‍ മാറ്റമില്ലാതെയാണ്...

കെ.ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലന്‍സ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിനെ കുറ്റുവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. കേസ് നിലനില്‍ക്കുന്നുണ്ടെന്നും പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും...

കെ ബാബുവിനെതിരെ ആദായനികുതി വകുപ്പും കച്ച മുറുക്കി

കെ. ബാബുവിനെതിരെ സ്വത്ത് കേസ് ആദായനികുതി വകുപ്പും അന്വേഷിക്കും. വിജിലന്‍സ് കണ്ടെത്തല്‍ കൂടി പരിഗണിച്ച് മുന്നോട്ട് നീങ്ങും. റെയ്ഡില്‍ വിജിലന്‍സിന്...

Advertisement