കെ. ബാബുവിനെതിരെ പുതിയ വിജിലന്‍സ് റിപ്പോര്‍ട്ട്

മുന്‍ മന്ത്രി കെ.ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പുതിയ റിപ്പോര്‍ട്ട്. 45 ശതമാനം അധികസ്വത്ത് സമ്പാദിച്ചെന്ന ആദ്യ കണ്ടെത്തലില്‍ മാറ്റമില്ലാതെയാണ് പുതിയ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. കേസുമായി ബന്ധപ്പെട്ട് കെ. ബാബുവില്‍ നിന്ന് വീണ്ടും മൊഴിയെടുത്തു. അധിക സ്വത്ത് സമ്പാദനത്തിന്റെ ഉറവിടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കെ. ബാബുവിന് വ്യക്തമായ മറുപടികള്‍ ഉണ്ടായിരുന്നില്ലെന്ന് വിജിലന്‍സ് പറയുന്നു. ബാബുവിന്റെ ബന്ധുക്കളില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു. മൊഴികളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് പറയുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here