എടിഎമ്മിൽ വ്യാജ കറൻസി

banks to increase atm service charges fake currency in ATM

ഉത്തർപ്രദേശിലെ കാൺപൂരിലെ ആക്‌സിസ് ബാങ്കിൻറെ എ.ടി.എമ്മിൽ അഞ്ഞൂറു രൂപയുടെ വ്യാജ കറൻസി. ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലാണ് കറൻസി അച്ചടിച്ചിരിക്കുന്നത്. വ്യാജ നോട്ടിന് പുറത്ത് ‘ഫുൾ ഓഫ് ഫൺ’ എന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എ.ടി.എമ്മിൽ നിന്ന് 10,000 രൂപ പിൻവലിച്ച വ്യക്തിയ്ക്കാണ് അഞ്ഞൂറിൻറെ വ്യാജ കറൻസി ലഭിച്ചത്. തുടർന്ന് ഇയാൾ ബാങ്ക് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top