കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് തിരിച്ചടി

kambar

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി. ബിജെപി പിന്തുണച്ച പ്രതീഭാ റോയിയ്ക്ക് തോല്‍വി. 26വോട്ടുകളാണ് പ്രതിഭ റോയ്ക്ക് ലഭിച്ചത്. പുരോഗമന പക്ഷത്തിന്റെ ചന്ദ്രശേഖര്‍ കമ്പാറാണ് ജയിച്ചത്. 56വോട്ടുകള്‍ക്കാണ്  കന്നട കവിയായ കമ്പാറിന്റെ ജയം.

 


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top