ബൊളീവിയയിൽ കാര്‍ണിവലിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് എട്ട് പേര് മരിച്ചു

ബൊളീവിയയിൽ കാർണിവൽ ആഘോഷത്തിനിടെ ഗ്യാസ് കാനിസ്റ്റർ പൊട്ടിത്തെറിച്ച് എട്ടു പേർ മരിച്ചു.ഒറുറോ നഗരത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത കാർണിവലിനിടെയാണ് സംഭവം. നാൽപതിലധികം പേർക്ക് പരിക്കേറ്റു. ദുരന്തത്തിൽ പ്രധാനമന്ത്രി ഇവോ മൊറാലെസ് ദുഃഖം രേഖപ്പെടുത്തി.ആറായിരത്തോളം നര്‍ത്തകര്‍ പങ്കെടുക്കുന്ന കാര്ണവലിലാണ് അപകടം നടന്നത്.
പ്രധാന പരേഡ് നടക്കുന്ന തെരുവിലാണ് ദുരുന്തമുണ്ടായത്. തെരുവിലെ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഗ്യാസ് കാനിസ്റ്ററാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന.
gas canister blast
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here