ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ് July 10, 2020

ബൊളീവിയൻ പ്രസിഡന്റ് ജെനീന ആനിയെസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റാണ് ജെനീന ആനിയെസ്. പ്രസിഡന്റിന്റെ...

പട്ടാള ജീപ്പിനെ പിന്തുടർന്ന് ഉപേക്ഷിക്കപ്പെട്ട നായകൾ; ദത്തെടുത്ത് സൈനികർ April 9, 2020

പട്ടാള ജീപ്പിനെ പിന്തുടർന്ന് ഉപേക്ഷിക്കപ്പെട്ട നായകളെ ദത്തെടുത്ത് സൈനികർ. ബൊളീവിയയിലെ ടുപിസ എന്ന സ്ഥലത്താണ് സംഭവം. പട്ടാള ജീപ്പിനെ റോഡിലൂടെ...

ബൊളീവിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഇവോ മൊറാലിസ് January 21, 2020

മെയ് മൂന്നിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബൊളീവിയയുടെ മുൻ പ്രസിഡന്റ് ഇവോ മൊറാലിസ്. മൂവ്‌മെന്റ്...

മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ ക്രിമിനൽ കുറ്റമാരോപിച്ച് ബൊളീവിയൻ ഇടക്കാല സർക്കാർ; അന്താരാഷ്ട്ര കോടതിയിൽ പരാതി നൽകും December 1, 2019

മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ ക്രിമിനൽ കുറ്റമാരോപിച്ച് ബൊളീവിയയിലെ ഇടക്കാല സർക്കാർ. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അടുത്തദിവസങ്ങളിൽ തന്നെ...

ബൊളീവിയയിൽ പുതിയ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് അനുമതി November 24, 2019

ബൊളീവിയയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അറുതിവരുത്തി പുതിയ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് അനുമതി. ബൊളീവിയൻ കോൺഗ്രസിന്റെ ഇരു ചേംബറുകളും ഐകകണ്ഠേന ഒക്ടോബർ...

മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ബൊളീവിയയിലെ ഇടക്കാല സർക്കാർ November 23, 2019

മുൻ പ്രസിഡന്റ് ഇവോ മൊറാലിസിനെതിരെ ഭീകരപ്രവർത്തനവും രാജ്യദ്രോഹക്കുറ്റവും ചുമത്തി ബൊളീവിയയിലെ ഇടക്കാല സർക്കാർ. തെരുവിൽ പ്രതിഷേധവും ഉപരോധവും നടത്താൻ ആഹ്വാനം...

ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജി പ്രഖ്യാപിച്ചു November 11, 2019

ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജി പ്രഖ്യാപിച്ചു. സൈന്യം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുകയും പൊലീസ് പിന്തുണ പിൻവലിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇവോ...

ബൊളീവിയയിൽ മേയറെ തെരുവിലൂടെ വലിച്ചിഴച്ച് ജനം; ചുവന്ന പെയിന്റിൽ മുക്കി; മുടി മുറിച്ചു; വീഡിയോ November 8, 2019

ബൊളീവിയയിൽ മേയറെ തെരുവിലൂടെ വലിച്ചിഴച്ച് ജനം. മേയർ പട്രീഷ്യ ആർസെയെ ആണ് ജനം തെരിവിലൂടെ വലിച്ചിഴച്ച് ചുവന്ന പെയിന്റിൽ മുക്കി...

ബൊ​ളീ​വി​യ​യി​ൽ കാര്‍ണിവലിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് എട്ട് പേര്‍ മരിച്ചു February 12, 2018

ബൊ​ളീ​വി​യ​യി​ൽ കാ​ർ​ണി​വ​ൽ ആ​ഘോ​ഷ​ത്തി​നി​ടെ ഗ്യാ​സ് കാ​നി​സ്റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു പേ​ർ മ​രി​ച്ചു.ഒ​റു​റോ ന​ഗ​ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത കാ​ർ​ണി​വ​ലി​നി​ടെ​യാ​ണ് സം​ഭ​വം....

Top