Advertisement

അങ്കമാലിയില്‍ നാടിനെ നടുക്കി കൂട്ടക്കൊലപാതകം

February 12, 2018
Google News 0 minutes Read
CRIME

അങ്കമാലി മുക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. മുക്കന്നൂര്‍ എരപ്പ് അറക്കലില്‍ ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരെയാണ് ശിവന്റെ സഹോദരന്‍ ബാബു അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം ബാബു ഓടി രക്ഷപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബത്തിലെ പരസ്പരമുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കൊണ്ടെത്തിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here