തിരുവനന്തപുരത്ത് ടാങ്കര്‍ ലോറി മറിഞ്ഞു

തിരുവനന്തപുരത്ത് ടാങ്കര്‍ ലോറി മറിഞ്ഞു.  ഇന്‍ഫോസിസിന് സമീപത്താണ് സംഭവം.  മറിഞ്ഞ ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ചയുണ്ട്. ആളപായമില്ല. അഗ്നിശമന സേന സ്ഥലത്ത് എത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top