Advertisement

ആലപ്പുഴയില്‍ യുവതി വെട്ടേറ്റു മരിച്ചു

February 16, 2018
Google News 0 minutes Read
CRIME

ആലപ്പുഴ നെടുമുടിയിൽ യുവതി വെട്ടേറ്റു മരിച്ചു. നെടുമുടി വെള്ളാമത്തറ സ്വദേശി ബിജുവിന്‍റെ ഭാര്യ റോസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവിന്‍റെ സഹോദരൻ ബോണിയെ നെടുമുടി പോലീസ് കസ്റ്റഡിലെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here