Advertisement

റഷ്യൻ കപ്പലിൽ വൻ തീപിടിത്തം

February 16, 2018
0 minutes Read
fire
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റഷ്യൻ കപ്പലിൽ വൻ തീപിടിത്തം. വ്ലാഡിവോസ്റ്റോക്ക് തുറമുഖത്തിന് സമീപത്തുവച്ചാണ് സംഭവം. തീ നിയന്ത്രണവിധേയമായതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.  കപ്പലിലെ തൊഴിലാളികളേയും ഉദ്യോഗസ്ഥരേയും കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയതായാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement