19
Mar 2019
Tuesday
100 News

കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആരംഭിച്ചു

KSU education bandh today

കെഎസ്‌യു സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും. ആലപ്പുഴയിൽ കെഎസ്‌യു സംഘടിപ്പിച്ച സമര കാഹള റാലിയ്ക്ക് നേരെ സിപിഐഎം നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദെന്ന് കെസ്‌യു നേതാക്കൾ അറിയിച്ചു.

പത്താംക്ലാസ്, പ്ലസ്ടു മോഡൽ പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്നും കെഎസ്‌യു സംസ്ഥാന നേതൃത്വം അറിയിച്ചു.

Top